Students മണ്ണിനു വേണ്ടി
ഒരു വിദ്യാർത്ഥിയെന്ന നിലയിൽ നിങ്ങളുടെ ശബ്ദം ഉയർത്തുക, വരും തലമുറകൾക്കായി മണ്ണിനെ സംരക്ഷിക്കുക.
Receive your badge
Thank you for expressing your concern to Save Soil. As a token of appreciation receive your Save Soil badge.
എന്തുകൊണ്ട് ഇത് പ്രധാനമാണ്?
സ്വയം അറിവ് നേടുക , പ്രചാരണം ചെയ്യുക തുടങ്ങിയ ലളിതമായ പ്രവർത്തനത്തിലൂടെ, മണ്ണിനോടുള്ള നമ്മുടെ കരുതൽ പ്രകടിപ്പിക്കാനും നമ്മുടെ നേതാക്കളെ ഒരേ സ്വരത്തിൽ പിന്തുണയ്ക്കാനും നമ്മൾ ശക്തരാകുന്നു! നമ്മൾ ഓരോരുത്തരും നൽകുന്ന പിന്തുണ അവഗണിക്കാനാവാത്ത സ്വാധീനം സൃഷ്ടിക്കുന്നു.
ഈ പ്രസ്ഥാനത്തിന്റെ ഒരു തുള്ളി പടർത്താൻ എടുത്ത ഒരു ചെറിയ ചുവടുവയ്പ്പ് ഇതിനെ ശക്തമായ ഒരു തരംഗമാക്കുന്നതിന് വളരെയധികം സഹായിക്കും. ഒരു തുള്ളി സ്വയം ഒരു സമുദ്രമാണ്! എന്നതിനാൽ ഒരു തുള്ളിയുടെ വലിപ്പം കുറച്ചുകാണരുത്