Walk for soil this April & May

View Events
മണ്ണ് Save Soil Newsപിന്തുണക്കുന്നവർ ഇതിനെക്കുറിച്ച്
ഉടൻ പ്രവർത്തിക്കുക
Background

മണ്ണിനെ രക്ഷിക്കൂ ടൂൾകിറ്റ്

A collection of videos, letters, social media posts, images, merchandise designs, and other resources you can use to spread the message. Please find print assets like flyers, brochures, post cards and other materials under the downloads tab. Please print, reuse, and recycle responsibly. Stay tuned for more updates.

ഓർത്തിരിക്കേണ്ട കാര്യങ്ങൾ:

ഇതിലെ ഉള്ളടക്കം പങ്കുവയ്ക്കുമ്പോൾ നിങ്ങളുടെ സന്ദേശങ്ങൾ വ്യക്തിപരമായി പങ്കുവയ്ക്കുക.

#SaveSoil

# മണ്ണിനെ രക്ഷിക്കൂ

ഉപയോഗിക്കൂ

പ്രൊഫൈലുകൾ ടാഗ് ചെയ്യുക

  • ട്വിറ്റർ :

    @cpsavesoil @SadhguruJV

  • ഫേസ്ബുക്:

    @consciousplanetmovement @Sadhguru

  • ഇൻസ്റ്റഗ്രാമും യൂട്യൂബും :

    @ConsciousPlanet @Sadhguru

മണ്ണിലെ കാർബൺ വെറും 0.4% വർദ്ധിച്ചാൽ ഭക്ഷ്യധാന്യ ഉൽപ്പാദനം ഓരോ വർഷവും 1.3% നിരക്കിൽ വർദ്ധിക്കും. (മണ്ണും കൃഷിയും ഗവേഷണം, 2019) #SaveSoil savesoil.org

Download

ജൈവാംശത്തിന്റെ 1% വർദ്ധന ആറ് ഇഞ്ച് കനമുള്ള മേൽ മണ്ണിൽ, ഒരു ഏക്കറിൽ ഏകദേശം 20,000 ഗാലൻ അധിക ജലം ഉൾകൊള്ളിക്കുന്നു ..(USDA NRCS, 2016) #SaveSoil savesoil.org

ഒരു ടീസ്പൂൺ മണ്ണിൽ ലോകത്തിലെ ജനസംഖ്യയേക്കാൾ കൂടുതൽ സൂക്ഷ്മജീവികൾ അടങ്ങിയിരിക്കുന്നു (പ്രകൃതി വിദ്യാഭ്യാസ വിജ്ഞാനം, 2013) #SaveSoil savesoil.org

മണ്ണിലെ 1% മാത്രം സൂക്ഷ്മജീവികളുടെ ഇനങ്ങങ്ങളെയാണ് ഇത് വരെ തിരിച്ചറിഞ്ഞിട്ടുള്ളത്. (യൂറോപ്യൻ യൂണിയൻ, 2010) #SaveSoil savesoil.org

കാൽക്കീഴിലെ മണ്ണിനേക്കാൾ നമുക്ക് കൂടുതൽ അറിയുന്നത് ആകാശഗോളങ്ങളുടെ ചലനത്തെ കുറിച്ചാണ്.- ലിയനാർഡോ ഡാവിഞ്ചി #SaveSoil savesoil.org

ഗവേഷകർ കണ്ടെത്തിയത് കുട്ടിക്കാലത്ത് വെളിയിലിറങ്ങി മണ്ണിൽ കളിക്കുന്നത് സൂക്ഷ്മാണുക്കളുമായി സമ്പർക്കത്തിലാകാനും മികച്ച ഒരു പ്രതിരോധശേഷി കൈവരുത്താനും സഹായിക്കും (Quartz, 2017) #SaveSoil savesoil.org

ഭക്ഷണത്തിലെ പോഷകങ്ങളെക്കുറിച്ചുള്ള ഒരു പഠനം കണ്ടെത്തിയത്, നമ്മുടെ മുത്തശ്ശിമാർക്ക് ഒരു ഓറഞ്ചിൽ നിന്നും ലഭിച്ച അതേ അളവിൽ വിറ്റാമിൻ എ ലഭിക്കാൻ നമുക്ക് ഇന്ന് 8 ഓറഞ്ച് കഴിക്കേണ്ടിവരുമെന്നാണ്. മണ്ണിന്റെ ശോഷണം ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവിൽ വലിയ ഇടിവിന് കാരണമായി. (Scientific American, 2011) #SaveSoil savesoil.org

കാർഷിക മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബണിന്റെ 50-70% ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു. (യുഎൻ പരിസ്ഥിതി, 2019) #SaveSoil savesoil.org

Social Media Tutorials

Beginner

Intermediate

Ambassador

Hands-with-mud

നമുക്ക് അത് സാധ്യമാക്കാം

ഉടൻ പ്രവർത്തിക്കുക

മണ്ണ്

© 2024 Conscious Planet All Rights Reserved

സ്വകാര്യതാ നയങ്ങൾ

ഉപാധികളും നിബന്ധനകളും