മണ്ണിന്റെ ശബ്ദമായതിനു നന്ദി
# മണ്ണിനെ രക്ഷിക്കൂ എന്ന മുന്നേറ്റത്തിനോട് നിങ്ങൾക്കുള്ള പ്രതിബദ്ധതയും സമർപ്പണവും വളരെ പ്രധാനപ്പെട്ടതാണ്
ഈ ദിവസത്തെ പ്രവർത്തനം
ബോധവാന്മാരാകാനും പ്രവൃത്തിയിൽ മുഴുകാനും പങ്കുവെക്കാനുമായി ദിവസേനയുള്ള വിവരങ്ങൾ
1
#മണ്ണിനെ രക്ഷിക്കൂ മുഖ്യ ആകർഷകങ്ങളെ ദിവസവും പങ്കുവയ്ക്കുക.
പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും ഇവിടെ ദിവസവും ലഭ്യമാക്കുന്നതാണ്
നിങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവെക്കുക
ഇതിലെ ഉള്ളടക്കം പങ്കുവയ്ക്കുമ്പോൾ നിങ്ങളുടെ സന്ദേശങ്ങൾ വ്യക്തിപരമായി പങ്കുവയ്ക്കുക.
#മണ്ണിനെ രക്ഷിക്കൂ, #SaveSoil ഉപയോഗിക്കുകയും താഴെയുള്ള പ്രൊഫൈൽ ടാഗ് ചെയ്യുകയും ചെയ്യുക.
ട്വിറ്റര്‍
@cpsavesoil @SadhguruJV #മണ്ണിനെ രക്ഷിക്കൂ
ഫേസ്ബുക്ക്
@consciousplanetmovement @Sadhguru
ഇൻസ്റ്റഗ്രാം & യൂട്യൂബ്
@Consciousplanetmovement @Sadhguru
2
സദ്ഗുരുവിന്റെ യാത്രയെ പിന്തുടരുകയും പങ്കിടുകയും ചെയ്യുക
മണ്ണിനെ രക്ഷിക്കാനുള്ള സദ്ഗുരുവിന്റെ യാത്രയെ പിന്തുടരുക. യാത്രയിൽ ഉണ്ടാവുന്ന തൽസമയ പരിപാടികൾ ഇവിടെ പങ്കു വയ്ക്കുന്നതാണ്. വീഡിയോയുടെ മുകളിലെ വലതുഭാഗത്ത് കാണുന്ന പ്ലേലിസ്റ്റ് ഐക്കണിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് എല്ലാ വീഡിയോകളും കാണാവുന്നതാണ്.
3
നിങ്ങളുടെ ക്രിയാത്മകത ഉണരട്ടെ
മണ്ണിനെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെക്കാനായി നിങ്ങളുടെ സ്വന്തം സൃഷ്ടികൾ ഉണ്ടാക്കുക
Share your version of the #savesoil dance to show your support
Learn The Danceഡൗണ്‍ലോഡ് മണ്ണിനെക്കുറിച്ചുള്ള ഗാനംമണ്ണിനെ രക്ഷിക്കൂ ടൂൾകിറ്റ്
വീഡിയോകളുടെയും, മണ്ണ് സംബന്ധമായ വസ്തുതകളുടെയും, ചിത്രങ്ങളുടേയും, ചിഹ്നങ്ങളുടെയും അനുബന്ധമായ കാര്യങ്ങളുടെയും ഒരു കളക്ഷൻ
മണ്ണിന്റെ മാന്ത്രികത
എല്ലാ ജീവനെയും സംരക്ഷിക്കുന്ന സജീവമായ ആവാസവ്യവസ്ഥയായ ജീവനുള്ള മണ്ണിനെക്കുറിച്ചുള്ള അറിവിന്റെ സമ്പത്ത്