Students മണ്ണിനു വേണ്ടി
ഒരു വിദ്യാർത്ഥിയെന്ന നിലയിൽ നിങ്ങളുടെ ശബ്ദം ഉയർത്തുക, വരും തലമുറകൾക്കായി മണ്ണിനെ സംരക്ഷിക്കുക.
നിങ്ങൾക്ക് എങ്ങനെ ഒരു മാറ്റമുണ്ടാക്കാൻ കഴിയും?
നയ മാറ്റത്തിന് പ്രചോദനം നൽകുക
മണ്ണിനോടുള്ള നിങ്ങളുടെ ആശങ്കയെക്കുറിച്ചുള്ള നിങ്ങളുടെ സന്ദേശം നിങ്ങളുടെ രാജ്യത്തെ നേതാക്കൾക്ക് ഒരു കത്തിന്റെയോ കലാസൃഷ്ടിയുടെയോ വീഡിയോയുടെയോ രൂപത്തിൽ അയയ്ക്കുക.
Select Country:
Showcase your Message
You can showcase your message on the Save Soil website to inspire people from around the world to take action and receive your Save Soil badge.
If you are a teacher
Submit details to receive acknowledgement badge for your students once the letters are sent to the leaders of your country
എന്തുകൊണ്ട് ഇത് പ്രധാനമാണ്?
സ്വയം അറിവ് നേടുക , പ്രചാരണം ചെയ്യുക തുടങ്ങിയ ലളിതമായ പ്രവർത്തനത്തിലൂടെ, മണ്ണിനോടുള്ള നമ്മുടെ കരുതൽ പ്രകടിപ്പിക്കാനും നമ്മുടെ നേതാക്കളെ ഒരേ സ്വരത്തിൽ പിന്തുണയ്ക്കാനും നമ്മൾ ശക്തരാകുന്നു! നമ്മൾ ഓരോരുത്തരും നൽകുന്ന പിന്തുണ അവഗണിക്കാനാവാത്ത സ്വാധീനം സൃഷ്ടിക്കുന്നു.
ഈ പ്രസ്ഥാനത്തിന്റെ ഒരു തുള്ളി പടർത്താൻ എടുത്ത ഒരു ചെറിയ ചുവടുവയ്പ്പ് ഇതിനെ ശക്തമായ ഒരു തരംഗമാക്കുന്നതിന് വളരെയധികം സഹായിക്കും. ഒരു തുള്ളി സ്വയം ഒരു സമുദ്രമാണ്! എന്നതിനാൽ ഒരു തുള്ളിയുടെ വലിപ്പം കുറച്ചുകാണരുത്
Message WALL
നമുക്ക് അത് സാധ്യമാക്കാം