ഒരു വിദ്യാർത്ഥിയെന്ന നിലയിൽ നിങ്ങളുടെ ശബ്ദം ഉയർത്തുക, വരും തലമുറകൾക്കായി മണ്ണിനെ സംരക്ഷിക്കുക.
This is Not an Agitation - Do Not Get Agitated. This is Not a Protest- Do Not dislocate others’ lives. This is an Expression of Love and Responsibility for the Life that we are and the Life that should be beyond us. #SaveSoil. Let Us Make It Happen! - SADHGURU
നിങ്ങൾക്ക് എങ്ങനെ ഒരു മാറ്റമുണ്ടാക്കാൻ കഴിയും?
നയ മാറ്റത്തിന് പ്രചോദനം നൽകുക
നിങ്ങൾക്ക് മണ്ണിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു കൊണ്ടും മണ്ണിനെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ഉള്ള നയങ്ങൾ രൂപീകരിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടും നിങ്ങളുടെ രാജ്യത്തെ നേതാക്കന്മാർക്ക് ഒരു കത്തെഴുതുക
Select Country:
Your Name:
നിങ്ങളുടെ പേര് രേഖപ്പെടുത്തുക
എന്തുകൊണ്ട് ഇത് പ്രധാനമാണ്?
സ്വയം അറിവ് നേടുക , പ്രചാരണം ചെയ്യുക തുടങ്ങിയ ലളിതമായ പ്രവർത്തനത്തിലൂടെ, മണ്ണിനോടുള്ള നമ്മുടെ കരുതൽ പ്രകടിപ്പിക്കാനും നമ്മുടെ നേതാക്കളെ ഒരേ സ്വരത്തിൽ പിന്തുണയ്ക്കാനും നമ്മൾ ശക്തരാകുന്നു! നമ്മൾ ഓരോരുത്തരും നൽകുന്ന പിന്തുണ അവഗണിക്കാനാവാത്ത സ്വാധീനം സൃഷ്ടിക്കുന്നു.
ഈ പ്രസ്ഥാനത്തിന്റെ ഒരു തുള്ളി പടർത്താൻ എടുത്ത ഒരു ചെറിയ ചുവടുവയ്പ്പ് ഇതിനെ ശക്തമായ ഒരു തരംഗമാക്കുന്നതിന് വളരെയധികം സഹായിക്കും. ഒരു തുള്ളി സ്വയം ഒരു സമുദ്രമാണ്! എന്നതിനാൽ ഒരു തുള്ളിയുടെ വലിപ്പം കുറച്ചുകാണരുത്